എടക്കണ്ടൻ മുഹമ്മദ് ഹാജി (75) നിര്യാതനായി


വലിയോറ അരീക്ക പള്ളിയാളി എടക്കണ്ടൻ മുഹമ്മദ് ഹാജി (75) നിര്യാതനായി.
കബറടക്കം നാളെ (24.1.2023 ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

ഭാര്യ: പാത്തുമ്മ
മക്കൾ : ഷാജിദ് , റഷീദ് ( ഇരുവരും ജിദ്ദ), മൻസൂർ, ആരിഫ, സബാന, മുർസിന.
മരുമക്കൾ: റസീന, ജസീന, ഷംന, ഹംസ, കരീം, ലത്തീഫ്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}