ആർട്സ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു





വേങ്ങര: കുറ്റാളൂർ മലബാർ കോളജ് ആർട്സ് ഫെസ്റ്റ് ലോഗോ പ്രകാശനം വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞുമുഹമ്മദ് നിർവഹിച്ചു. 

വൈസ് പ്രിൻസിപ്പൽ അബൂബക്കർ സിദ്ദീഖ്, അധ്യാപകരായ വി. സുകുമാരൻ, ഇ. അമീൻ, യൂനിയൻ ഭാരവാഹികളായ എ.കെ ആസിഫ്, ഇ.കെ അബൂ ഉബൈദ്, ഷംസീറ ജഹാൻ, സയ്യിദ മുർഷിദ, വാർഡ് മെമ്പർമാരായ ചോലക്കൽ റഫീഖ്, മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}