പറപ്പൂർ പഞ്ചായത്ത് വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി






പറപ്പൂർ: വെള്ളക്കര വർദ്ധനവ് ,വൈദ്യുതിക്ക് സെസ്സ് ഏർപെടുത്താനുള്ള കേന്ദ്ര ഗവർമെന്റ് നീക്കം ഉപേക്ഷിക്കുക, റേഷൻ  കടകളുടെ പ്രവർത്തനം പഴയത് പോലയാക്കുക, അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  വെൽഫെയർ പാർട്ടി പറപ്പൂർ  പഞ്ചായത്തിൽ കുഴിപ്പുറം, വീണാലുക്കൾ, ചേലക്കുണ്ട് എന്നീ പ്രദേശങ്ങളിൽ പ്രധിഷേധ പരിപാടി സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടിക്ക് അബ്ദു. പി,നാസർ, അലവി എം കെ, അസീസ് ടി, മുനീർ എ പി, ഇസ്ഹാഖ്  സി, നജീബ് കെ, ജലീൽ പി കെ, കുഞ്ഞിമുഹമ്മദ് കാപ്പൻ, ബഷീർ ടി, ഫൈസൽ, അസൈനാർ, അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}