അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി: വള്ളിക്കുന്ന് റെയിൽവേ ട്രാക്കിൽ അജ്ഞാതനെ ട്രയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. 

രവിമംഗലം അമ്പലത്തിന്റെ കിഴക്ക് ഭാഗത്ത് കളത്തിൽ പീടികക്ക് സമീപത്ത് ഇന്ന് രാവിലെ 7:30ഓടെ ആണ് മൃതദേഹം കണ്ടത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ള കള്ളി മുണ്ടും ബ്രൗൺ കളർ ഷർട്ടും ആണ് ധരിച്ചിരിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}