വയോജനങ്ങൾ റിപ്പബ്ലിക് ദിന സന്ദേശയാത്ര സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിന്റെ നേതൃത്വത്തിൽ വയോജനങ്ങൾ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 'മഹത്തരം നമ്മുടെ ഭരണഘടന' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് റിപ്പബ്ലിക് ദിന സന്ദേശയാത്ര സംഘടിപ്പിച്ചു.യാത്രയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ ഫ്ലാഗ് ഓഫ് ചെയ്തു.

ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം ഐസിഡിഎസ് സൂപ്പർവൈസർ സാഹിന,കെയർ ഗീവർ ഇബ്രാഹിം, സായംപ്രഭാ അംഗങ്ങളായ പുല്ലൻ പലവൻ ഹംസ,ബാലൻ, എ കെ കോയാമു, ചന്ദ്രൻ, അയ്യപ്പൻ, അബൂബക്കർ മലയിൽ, അബ്ദുസമദ്, ജനാർദ്ദൻ അബ്ദുറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}