നാളെ വേങ്ങര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മുഴുവൻ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും

വേങ്ങര: 33 കെ വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (ജനുവരി 28 ശനിയാഴ്ച്ച) രാവിലെ 8.30 മുതൽ വൈകീട്ട് 5 മണി വരെ വേങ്ങര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുഴുവൻ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങുന്നതാണെന്ന് വേങ്ങര കെ എസ് ഇ ബി അസിസ്റ്റന്റ്എൻജിനീയർ അറിയിച്ചു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}