കണ്ണമഗലം: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ഇർഷാദ് കാപ്പനെ കണ്ണമംഗലം പഞ്ചായത് പതിനേഴാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ആദരിച്ചു.
പഞ്ചായത് സെകട്ടറി കാപ്പൻ ശിഹാബ് മൂമെന്റോ നൽകി.എം ദേവദാസൻ,വാർഡ് പ്രസിഡന്റ് അബുഹാജി, വാർഡ് സെകട്ടറി ഈവി അബ്ദു റഹീം ഫൈസി, ട്രഷറർ സി കെ മുഹമ്മദ് റഫീഖ്,
,കെ സഫ്‌വാൻ, കെ സിംസാറുൽ ഹഖ്,ഷഫാത് അഹമ്മദ് എന്നിവർ പങ്കെടുത്തു.