പുതുപ്പറമ്പ് സ്വദേശി ഷൗക്കത്ത് കുളങ്ങര എന്ന വ്യക്തിയെ കാണ്മാനില്ല

വേങ്ങര: ഈ ഫോട്ടോയിൽ കാണുന്ന പുതുപ്പറമ്പ് സ്വദേശി ഷൗക്കത്ത് കുളങ്ങര ഹൗസ് എന്ന വ്യക്തിയെ ഇന്ന് 27 ജനുവരി 2023 രാവിലെ മുതൽ കാണ്മാനില്ല. 

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക
9846498175
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}