വേങ്ങര: ഇരിങ്ങല്ലൂർ പാലാണി ഓടക്കൽ അലി ഹസ്സൻ മുസ്‌ലിയാർ (കുഞ്ഞി മാനു കാക്ക) എന്നവരുടെ മകൻ ഓടക്കൽ ജലാൽ എന്ന (ജലു) മരണപ്പെട്ടു.
ക്യാൻസർ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.
തെന്നല മഹല്ല് ഖാളിയാണ്. കുഴിപ്പുറം മേലെ പള്ളി ഖത്തീബ് ഓടക്കൽ കുഞ്ഞാവ മുസ്ലിയാരുടെ മകൾ ഫാത്തിമസുഹ്റയാണ് ഭാര്യ.
മയ്യിത്ത് നമസ്കാരവും ഖബറടക്കവും നാളെ (ശനി) രാവിലെ 10 മണിക്ക് പാലാണി ജുമാമസ്ജിദിൽ.