മമ്മദ് ഹാജി എന്ന (ബാപ്പു) എന്നവർ നിര്യാതനായി

വേങ്ങര: അച്ചനമ്പലം പൂച്ചോലമാട്‌ സ്വദേശി പരേതനായ തച്ചരുപടിക്കൽ അലിമുഹമ്മദ് എന്നവരുടെ മകൻ മമ്മദ് ഹാജി എന്ന (ബാപ്പു) എന്നവർ മരണപ്പെട്ടു. 

പരേതന്റെ മയ്യിത്ത് 
നമസ്കാരം നാളെ രാവിലെ 8 മണിക്ക് പൂച്ചോലമ്മാട് ജുമാ മസ്ജിദിൽ. 

മക്കൾ:- അതാഹുല്ല, ആരിഫ , നിഷാദ്,ഷഫീഖ്,അഷ്‌റഫ്‌.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}