കോഴിച്ചെനയിൽ ബൈക്ക് അപകടത്തിൽ ചുള്ളിപ്പാറ സ്വദേശി മരണപ്പെട്ടു

കോഴിച്ചെനയിൽ വാഹനാപകടത്തിൽ ചുള്ളിപ്പാറ സ്വദേശി മരണപ്പെട്ടു. ചുള്ളിപ്പാറ സ്വദേശി തെക്കര തൊടി അബ്ദു മുസ്‌ലിയാരുടെ മകനും വെന്നിയൂർ ജുമാ മസ്ജിദിന് സമീപം നേരത്തെ ഫ്രൂട്ട്സ് വ്യാപാരിയുമായിരുന്ന ടി ടി ഷബീർ ആണ് മരണപ്പെട്ടത്.  കോഴിച്ചെനയിൽ ഇന്ന് രാവിലെ ആയിരുന്നു അപകടം.

പരേതന്റ് ജനസ നമസ്കാരം  ഇന്ന് വൈകുന്നേരം 5 മണിക്ക് ചുള്ളിപ്പാറ ജുമാമസ്ജിദില്‍.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}