വേങ്ങര: വേങ്ങരയിലെ നെൽകൃഷി കർഷകർക്ക് കൈത്താങ്ങായി വേങ്ങര സർവീസ് സഹകരണ റൂറൽ ബാങ്കിന്റെ പുതിയ സംരംഭമായ കൊയ്ത്ത് യന്ത്രം പ്രവർത്തന ഉദ്ഘാടനം പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഈ മാസം 30ന് രാവിലെ 11 മണിക്ക് കൂരിയാട് സർവീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് നിർവഹിക്കുമെന്ന് പ്രസിഡന്റ് എടക്കണ്ടൻ മുഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റ് ഹാഷിം പട്ടർ കടവൻ,എൻ ടി അബ്ദുൽ നാസർ,എ.കെ നാസർ,മജീദ് കാമ്പ്രൻ,നാസർ മേക്കരുമ്പിൽ ,മൊയ്തീൻകുട്ടി കാപ്പൻ,അറുമുഖൻ പി പി, സുബൈദ, റാബിയ, ജിഷ,സെക്രട്ടറി ഹമീദ് എം എന്നിവർ അറിയിച്ചു.
വേങ്ങരയിലെ നെൽകൃഷി കർഷകർക്ക് കൈത്താങ്ങായി വേങ്ങര എസ് സി ബി
admin