വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

വേങ്ങര: വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരത് ജോഡോ യാത്ര തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിനും നരേന്ദ്രമോദിക്കും എതിരെ വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി സഫീർ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ പൂച്ചിയാപ്പു സംസാരിച്ചു. ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ എം എ അസീസ്,ദളി കോൺഗ്രസ് ജില്ലാ നേതാവ് സോമൻ ഗാന്ധിക്കുന്ന്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മാരായ സി ടി മൊയ്തീൻ, ടിവി രാജഗോപാൽ,ടി കെ റാഫി,അഡ്വക്കേറ്റ് അനീസ് കെപിഎം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ പി കെ കുഞ്ഞിൻ,ടി കെ മൂസക്കുട്ടി,മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ, മുള്ളൻ ഹംസ, കാപ്പൻ ലത്തീഫ്,കെ ഗംഗാധരൻ പറാഞ്ചേരി അശ്റഫ് ,എ കെ നാസർ താ ട്ടയിൽ യിൽ സുബൈർ ബാവ ഒ.കെ വേലായുധൻ ഇല്ലിക്കോടൻ സലാം എ.കെ മമ്മി തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}