വേങ്ങര പറപ്പൂർ സ്വദേശിയായ പതിമൂന്ന് കാരനെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല

പറപ്പൂർ കിഴക്കേ കുണ്ട് സ്വദേശി പഞ്ചിളി സുലൈമാന്റെ മകൻ ഷൈൻ (13) എന്ന വിദ്യാർത്ഥിയെ ഇന്ന് രാവിലെ മുതൽ കാൺമാനില്ല. 

ഇന്ന് രാവിലെ വീട്ടിൽ നിന്നും മദ്രസയിലേക്ക് ഇറങ്ങിയിതാണ്
കാണാതായ സമയത്ത് കുട്ടിയുടെ വസ്ത്രം നീല പാന്റും നീല ഷർട്ടുമാണ്.ബന്ധുക്കൾ വേങ്ങര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8921302094 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}