എ ആർ നഗറിൽ മുന്ന് ഏക്കർ പാടത്ത് പൊൻ മണി നെൽ കെയ്ത്ത്

ഏ ആർ നഗർ: ഏ ആർ നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത്  ലീഗ് കമ്മിറ്റി പുകയൂർ പാടശേഖരത്തിൽ മുന്ന് ഏക്കർ പാടത്ത് നട്ട പൊൻ മണി നെല്ലിന്റെ വിളവെടുപ്പ് ഉദ്ഘാടനം പെരിന്തൽമണ്ണ  എം.എൽ.എ നജീബ് കാന്തപുരം നിർവ്വഹിച്ചു.

മുസ് ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് യാസർ ഒള്ളക്കൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ എ.പി ഹംസ,സി.കെ മുഹമ്മദ് ഹാജി എം.എ മൻസൂർ, ഇബ്രാഹിം കുട്ടി കുരിക്കൾ, മലപ്പുറം ജില്ല എം.എസ് എഫ് ട്രഷറർ പി.എ ജവാദ്, മണ്ഡലം  മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ.ടി ഷംസുദ്ധീൻ , മുനീർ വിലാശേരി, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ്  ഭാരവാഹികളായ റഷിദ് കൊണ്ടണത്ത്, കെ.കെ സക്കരിയ, സി.കെ ജാബീർ, പി അഷറഫ് ബാവുട്ടി, കെ.കെ മുജീബ്, പഞ്ചായത്ത് മെമ്പർ മായ ഇരുകുളങ്ങര സൈതലവി കോയ , കെ.എം പ്രദീപ്കുമാർ എന്നിവരും, കെ.കെ സൈതലവി ,ഒ.സി ഹനിഫ , കാവുങ്ങൽ മുഹമ്മദ്, കെ.ടി അബ്ദുൽ ലത്തീഫ്, എൻ.കെ അബ്ദുൽ അസീസ്,  അബുബക്കർ ഫൈസി,ഉസ്മാൻ കരാടൻ, അബു ഹാജി അമ്പല വൻ ,കെ.എം ഹാറൂൺ, സിദ്ധീഖ് ചോലക്കൻ , ഗഫൂർ ചോലക്കൻ , യുസുഫലി മട്ര ഹാഷിം, കുരിക്കൾ മുഹമ്മദലി എന്നിവർ സംബധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}