ഇന്നലെ കാണാതായ ഷൗക്കത്ത് കുളങ്ങരയെ മരിച്ച നിലയിൽ കണ്ടെത്തി
admin
വേങ്ങര: ഇന്നലെ രാവിലെ മുതൽ കാണാതായ പുതുപ്പറമ്പ് സ്വദേശി ഷൗക്കത്ത് കുളങ്ങര ഹൗസ് എന്ന വ്യക്തിയെ ഇന്ന് പുലർച്ചെ വീടിന് ഒരു കിലോമീറ്റർ സമീപം മുച്ചുറാണിക്കടവിന് സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തി.