പറപ്പൂര് നിന്നും കാണാതായ പതിമൂന്ന് കാരനെ കണ്ടെത്തി
admin
പറപ്പൂർ: പറപ്പൂർ കിഴക്കേ കുണ്ട് സ്വദേശി പഞ്ചിളി സുലൈമാന്റെ മകൻ ഷൈൻ (13) എന്ന വിദ്യാർത്ഥിയെ ഇന്ന് രാവിലെ മുതൽ കാണാനില്ലെന്ന വാർത്ത വേങ്ങര ലൈവ് ഷെയർ ചെയ്തിരുന്നു കുട്ടിയെ പരപ്പനങ്ങാടി വെച്ച് കണ്ടെത്തിയതായി ബന്ധുക്കൾ വേങ്ങര ലൈവിനെ അറിയിച്ചു