വേങ്ങര: എസ്.ഡി.പി.ഐ വേങ്ങര നിയോജക മണ്ഡലം
നേതൃസംഗമം
2023 ജനുവരി 27 ന്
പത്തുമൂച്ചി സുബൈദ പാർക്കിൽ നടക്കും.വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന സംഗമം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് ഉദ്ഘാടനം ചെയ്യും.
ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാമങ്ങാടൻ, ജില്ലാ വൈസ് പ്രസിഡന്റ് എ ബീരാൻ കുട്ടി, സെക്രട്ടറി പി ഷെരീഖാൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.