ടി.വി ബാപ്പു ഹാജി സ്മാരക റോഡ് ഉദ്‌ഘാടനം ചെയ്തു

 



ഊരകം: ഊരകം ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ ചെലവിൽ ഒന്നാം വാർഡിൽ കോൺഗ്രീറ്റ് ചെയ്ത ടി.വി ബാപ്പു ഹാജി സ്മാരക റോഡ്  ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ  മൻസൂർകോയ തങ്ങൾ ഉദ്‌ഘാടനം ചെയ്തു.വാർഡ് മെമ്പർ എൻ ടി ഷിബു അധ്യക്ഷനായി.

മൻസൂർ തമ്മാഞ്ചേരി,മൻസൂർ പറമ്പൻ, അഷ്‌റഫ് സി കെ,ടി വി അബ്ദുല്ല കുട്ടി ഹാജി,സൈദലവി ഹാജി, അബ്ദുറഹിമാൻ,ആലി, അസീസ് എന്നിവർ പങ്കെടുത്തു.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}