29-മത് ദോസ്താന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

കൊളപ്പുറം: ദോസ്താന ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 50-ാംവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 29 മത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വേങ്ങര ബ്ലേക്ക് പഞ്ചായത്ത് മെമ്പർ സഫീർ ബാബു ഉദ്ഘാടനം ചെയ്തു. സബാഹ് കുണ്ടുപ്പുഴക്കൽ മുഖ്യ അതിഥിയായി. 

ബ്ലോക്ക് മെമ്പർ പി.കെ അബ്ദുൽ റഷീദും ക്ലബ്ബ് ഭാരവാഹികളും ചേർന്ന് കളിക്കാരുമായി പരിജയപ്പെട്ടു.
വാഷിയേറിയ ഉദ്ഘാടന മത്സരത്തിൽ ആർ പി ടി പാരിക്കാട് & റെഡ് ബ്ലാക്ക് അച്ചനമ്പലത്തിനെ ഒരു ഗോളിന് പാരാജപ്പെടുത്തി. 

ടൂർണമെന്റി രാണ്ടാം സുധിനത്തിൽ ഇന്ന് സ്വാന്തനം ചാലിൽ കണ്ടും -
സെവൻസ്സ്റ്റർ കൊളപ്പുറവും തമ്മിൽ മത്സരിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}