ആച്ചു ബസാർ കലാകായിക സാംസ്കാരിക വേദിയുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു

പരപ്പിൽപാറ: ആച്ചു ബസാർ കലാകായിക സാംസ്കാരിക വേദിയുടെ 2023 സീസണിലേക്കുള്ള ജേഴ്സി പ്രദേശത്തെ കാരണവന്മാരായ കുറുക്കൻ ഉമ്മർ ഹാജിയും ഇല്ല്യൻ യൂസഫ് ഹാജിയും ചേർന്ന് പ്രകാശനം ചെയ്തു.

ടീം മാനേജർ ഉനൈസ് കുളങ്ങര, സൈദലവി എൻ കെ, അസ്‌ക്കർ അലി കെ കെ, ശംസുദ്ധീൻ എൻ കെ, റഫീഖ് എം പി, ആഷിഖ് തങ്ങൾ, സാദിഖ് എം പി, തുടങ്ങിയർ പങ്കെടുത്തു.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}