വേങ്ങര അരീക്കുളം ചാത്തൻകുളം പാടം സ്വദേശി എം.ടി.അബ്ദുൽ ജലീൽ നിര്യാതനായി

വേങ്ങര: അരീക്കുളം ചാത്തൻ കുളം പാടം സ്വദേശി എം.ടി.മുഹമ്മദ് മാസ്റ്ററുടെ മകനും എം.ടി.ഹസൈനാർ ഫൈസൽ എന്നവരുടെ അനിയനുമായ എം.ടി.അബ്ദുൽ ജലീൽ (57) എന്നവർ മരണപ്പെട്ടു.

പരേതന്റെ  ജനസാ നിസ്കാരം ഇന്ന് രാത്രി 8 മണിക്ക് അരീംകുളം ജുമാ മസ്ജിദിൽ വെച്ചു നടക്കുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}