കളഞ്ഞു കിട്ടിയ 30000/- രൂപ തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി

ചേറൂർ: കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോൾ വഴിയരികിൽ നിന്നും വീണു കിട്ടിയ 30000/- രൂപ യഥാർത്ഥ അവകാശിയെ കണ്ടെത്തി തിരിച്ചു നൽകി ചേറൂർ ചെനക്കപറമ്പ് സ്വദേശി 
വിനോദ് വി പി മാതൃകയായി.

കഴിഞ്ഞ ദിവസം ചേറൂർ ഭാഗത്തുനിന്നും നാട്ടുകാരൻ കൂടിയായ പക്കിയൻ ഫൈസൽ എന്നവരുടെ കയ്യിൽ നിന്നും  കളഞ്ഞു പോയ പണമാണ് അവസരോചിതമായ ഇടപെടലിലൂടെ യഥാർത്ഥ വ്യക്തിയെ കണ്ടെത്തി വിനോദ് തിരികെ നൽകിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}