ഊരകം: മമ്പീതിയിലെ പാലിശ്ശേരി ഇത്തിക്കൽ മൊയ്തീൻ ഹാജി(95) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ
മക്കൾ:ഖദീജ,ഫാത്വിമ, ആഇശ, മുഹമ്മദ് കുട്ടി, മറിയം
മരുമക്കൾ : പോത്താഞ്ചേരി മുഹമ്മദ് കുട്ടി മുസ്ലിയാർ, പാലിശ്ശേരി ഇത്തിക്കൽ അബ്ദുല്ല കുട്ടി, പരേതനായ മുസ്ലിയാർ കുറുങ്കാട്ടിൽ മുഹമദ്, മുനീറ പൊൻമള
പരേതന്റെ ഖബറടക്കം ഇന്ന് രാവിലെ (16/02/2023 വ്യാഴം) 8.30 ന് മമ്പീതി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.