വേങ്ങര: അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിൽ മുപ്പെട്ടുവെള്ളി ആഘോഷം വെള്ളിയാഴ്ച നടക്കും. ചടങ്ങിന്റെ ഭാഗമായി ഗണപതിഹോമം, പുഷ്പാഞ്ജലി, പ്രത്യേക പൂജകൾ, നിറമാല ചാർത്തൽ എന്നിവയുണ്ടാകും.
എളമ്പിലാക്കാട്ട് ആനന്ദ് നമ്പൂതിരി കാർമികത്വം വഹിക്കും. ഊരാളൻ പുതിയകുന്നത്ത് ഗോവിന്ദൻകുട്ടി നേതൃത്വം നൽകും.