വാങ്കൻ ഷോട്ടോ കാൻ കരാട്ടെ: നേട്ടം കൊയ്ത് എ ആർ നഗർ വിദ്യാർത്ഥികൾ

എ ആർ നഗർ: വേങ്ങര മൈസൂരിൽ നടന്ന വാഗൻ ഷോട്ടോ കാൻ കരാട്ടെ ദേശീയ ചാംപ്യൻഷിപ്പിൽ നേട്ടം കൊയ്ത് എ ആർ നഗർ സ്വദേശികളായ സിബിൻ റിയാദ് ,സുക്കൂർ ,ലൈല, അദ്നാൻ, നിഹാ തസ്നീം എന്നീ വിദ്യാർത്ഥികൾ.

മികച്ച പ്രകടനം കാഴ്ചവച്ചു മൂന്ന് സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും ആറു വെങ്കലമടലും നേടിയാണ് ഇവർ നേട്ടം കൊയ്തത്. ജില്ലാ ചാമ്പ്യൻഷിപ്പിലും
സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും
ജേതാക്കളായാണ് ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്.

മുഖ്യ പരിശീലകൻ  സെൻസായി സൈയ്ദ് മുഹമ്മദ്  കുന്നുംപുറത്തിന്റെ ശിഷ്യത്തിലാണ് ഇവർ കരാട്ടെ പരിശീലിപ്പിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}