ഹുസൈൻ ഊരകത്തിനെ സിഇഒ ഊരകം അനുമോദിച്ചു

ഊരകം: കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി ഇ ഒ) മലപ്പുറം ജില്ലാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഹുസൈൻ ഊരകത്തിനെ സിഇഒ ഊരകം  അനുമോദിച്ചു.

ചടങ്ങില്‍ രമ്യ പി, സമീന.കെ,അബിത എസ്.എന്‍, ജസീല, മന്‍സൂര്‍ .പി, മുജീബ് ഏ.കെ, ശ്രീധരന്‍, സാദിഖലി പുല്ലഞ്ചാല്‍ 
സെമീർ കുറ്റാളൂർ എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}