തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ഊരകം: ഊരകം പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡൻറ് അഡ്വ. വി.എസ് ജോയ് മുഖ്യപ്രഭാഷണം നടത്തി.

യുഡിഎഫ് കമ്മിറ്റി ചെയർമാൻ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.എം ബഷീർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുല്ല മൻസൂർ തങ്ങൾ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാസർ പറപ്പൂർ, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ അസുലു, കെ.എ അറഫാത്ത്, അഡ്വ.കെ.പി ഗിരീഷ് കുമാർ, രമേശ് നാരായണൻ, എം കെ മാനു, 
പി.പി ഹസ്സൻ, ഇ.കെ കുഞ്ഞാലി, പി.പി ആലിപു, പൂക്കുത്ത് മുഹമ്മദ്, എം കെ അബ്ദുൽ മജീദ്, മുജീബ് ഒ.ക്കെ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}