ഉപ തിരഞ്ഞെടുപ്പ്: മദ്യ നിരോധനം ഏര്‍പ്പെടുത്തി

വേങ്ങര: ഫെബ്രുവരി 28 ന് ചൊവ്വാഴ്ച എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 കുന്നുംപുറം, ഊരകം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 കൊടലിക്കുണ്ട്,കരുളായി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ചക്കിട്ടാമല, തിരുന്നാവായ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 അഴകത്തുകളം എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഫെബ്രുവരി 26 വൈകിട്ട് 6 മണി മുതല്‍ ഫെബ്രുവരി 28 വൈകിട്ട് 6 മണി വരെ അബ്കാരി നിയമ പ്രകാരം ഈ വാര്‍ഡുകളില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}