വേങ്ങരയിൽ സി.പി.എം സായാഹ്ന ധർണ

വേങ്ങര: ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയിൽ കെടുകാര്യസ്ഥത ആരോപിച്ച് സി.പി.എം. വേങ്ങര ലോക്കൽ കമ്മിറ്റി സായാഹ്ന ധർണ നടത്തി.

സെക്രട്ടറി വി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. പറങ്ങോടത്ത് ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. പി. പത്മനാഭൻ, കെ.കെ. രാമകൃഷ്ണൻ, കെ.എം. ഗണേശൻ, ടി.കെ. മുഹമ്മദ്, സി. രവി, കെ. സുരേഷ് കുമാർ, പി.പി. ഷീലാദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}