യുഡിഎഫ് സ്ഥാനാർത്ഥി കരിമ്പൻ സമീറ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ഊരകം: ഊരകം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി കരിമ്പൻ സമീറ ഊരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

യുഡിഎഫ് നേതാക്കളായ എം.കെ മാനു, പി.പി ഹസൻ, പി.കെ അഷ്റഫ്, കെ.കെ അബൂബക്കർ മാസ്റ്റർ, കെ.വി കുഞ്ഞുമുഹമ്മദ് ഹാജി, ഇ.കെ ഹനീഫ,കെ അബൂബക്കർ, ഇ.കെകുഞ്ഞാലി, വി.കെ മൈമൂനത്ത്, സൗദ അബൂത്വാഹിർ എം.ടി മുജീബ് എന്നിവർ സന്നിഹിതരായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}