വേങ്ങര ഗാന്ധിക്കുന്ന് സ്വദേശിയെ കഴിഞ്ഞ പത്താം തിയതി മുതൽ കാണ്മാനില്ല

വേങ്ങര: ഈ ഫോട്ടോയിൽ കാണുന്ന വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി ജംഷീർ (34) എന്ന വ്യക്തിയെ 2023 ഫെബ്രുവരി 10 മുതൽ കാണ്മാനില്ല.

ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴേ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക.
ഫോൺ: 7560958024
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}