എ ആർ നഗർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യൂത്ത് മാരത്തൺ സംഘടിപ്പിച്ചു

എ ആർ നഗർ: മലപ്പുറം ജില്ല മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നിർദേശപ്രകാരം എ ആർ നഗർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാരത്തൺ ഫ്ലാഗ് ഓഫ് പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എ.പി ഹംസ സാഹിബ് നിർവ്വഹിച്ചു.പഞ്ചായത്ത് മുസ് ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യാസർ ഒള്ളക്കൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ ഇസ്മായിൽ പുങ്ങാടൻ, ഇബ്രാഹിം കുട്ടി കുരിക്കൾ, എം.എ മൻസൂർ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുനീർ വിലാശേരി, മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡന്റ് ഒ.സി അദ്നാൻ , പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ , കെ.കെ സക്കരിയ, സി.കെ ജാബീർ, മുസ് തഫ ഇടത്തിങ്ങൽ, അഷ്റഫ് ബാവുട്ടി, കെ.കെ മുജീബ് എന്നിവരും അബുഹാജി, മെയ്തീൻ കുട്ടി കേതോരി, കെ.സി ഹംസ, ശിഹാബ് വേള കാടൻ, പി.ടി മസ്ഹദ് ,റംഷി ശീഹാബ് , സിദ്ധീഖ് ചോലക്കൻ ,ഗഫൂർ ചോലക്കൻ ,പി മുനീർ ,പി.കെ നൗഫൽ, ചെമ്പൻ ഇസ്മായിൽ,മുഹമ്മദ്, ഹാഷിം, മുബാറിഷ് , സാലിഹ്, യുസുഫലി, പി. ഇ ഹബീബ്, ഇ.കെ മുഹമ്മദലി, പി.കെ ഉസ്മാൻ , ടി ബഷീർ, കെ കെ അയമുദു, ഇസ്മായിൽ തെങ്ങിലാൻ , കെ റഫീഖ്, മഹബൂബ്, ഫൈസൽ നേത്യത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}