വേങ്ങര: വേങ്ങര താഴെ അങ്ങാടി സ്വദേശിയും ഇപ്പോൾ നെടുംപറമ്പിൽ താമസക്കാരനുമായ ചെമ്പൻ ഖാലിദ് എന്നവർ മരണപ്പെട്ടു. (മുമ്പ് ആഡ്രയിൽ ഹോട്ടൽ വ്യാപാരിയായിരുന്നു)
www.vengaralive.com
പരേതന്റെ ജനസാ നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വേങ്ങര പുത്തൻപള്ളി ജൂമാമസ്ജിദിൽ.