ഫൈസ് ലീഗ് ഫുട്‍ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

വേങ്ങര: മലബാർ എഫ്സിയും സൗഹൃദ കൂട്ടായ്മ കണ്ണാടിപ്പടിയും സംയുക്തമായി സോക്കർ സോൺ കണ്ണാടിപ്പടി ടർഫിൽ വെച്ച് ഫൈസ് ലീഗ് ഫുട്‍ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

പരിപാടിയിൽ ലുസെൻ ബേക്കറി എ ആർ നഗർ സ്പോൺസർ ചെയ്ത ജൂനിയർ എഫ് സി കണ്ണാട്ടിപ്പടിയുടെ പുതിയ ജേഴ്സി നാലകത്ത് ഗഫൂർബാവയിൽ നിന്നും  സബാഹ് കുണ്ടുപുഴക്കൽ ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശനം ചെയ്തു. ടീം ക്യാപ്റ്റൻ ഷംനാദ് ഏറ്റുവാങ്ങി.

പരിപാടിയിൽ 
ഷിബിലി എം ടി,നിയാസ് പനക്കൽ, ലത്തീഫ് പനക്കൽ എന്നിവർ പങ്കാളികളായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}