എ ആർ നഗർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വി കെ പടി യൂണിറ്റ് ഫെബ്രുവരി 10 ടി.നസീറുദീൻ ഓർമ ദിനത്തിൽ വി.കെ പടി യൂണിറ്റിലെ പഴയകാല കച്ചവടക്കാരെ ആദരിച്ചു.
പഴയകാല കച്ചവടക്കാരായ അലവി ഹാജി പി ടി,കുഞ്ഞിമുഹമ്മദ് ഹാജി,അലവികുട്ടി പി.കെ,അബു കുന്നത്ത് എന്നിവരെ ആദരിച്ചു.
കെ കെ എം തങ്ങൾ,മൊയ്‌തീൻകുട്ടി എപി, മുഹമ്മദ് റാഫി, ശദീശ് ബാബു,
ഹനീഫ പി ടി,മുബാരിശ് കാവുങ്ങൽ, അബ്ദുലത്തീഫ് എന്നിവർ പങ്കെടുത്തു.