HomeVengara ജേഴ്‌സി പ്രകാശനം ചെയ്തു admin February 08, 2023 വേങ്ങര: ഡെൽറ്റ എഫ് സി ഡെൽറ്റ ഇവെന്റ്സിന്റെ പുതിയ ജേഴ്‌സി സബാഹ് കുണ്ടുപുഴക്കൽ പ്രകാശനം ചെയ്തു.മാടൻചിന കോർ സ്പോർട്സ് ടർഫിൽ വെച്ച് നടന്ന ചടങ്ങിൽ ഡെൽറ്റ എഫ് സി ഓണർ സുഫൈൽ പാക്കട,നബീൽ പി പി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.