എസ്.വൈ.എസ് ലീഡേഴ്‌സ് മീറ്റ് നടത്തി

വേങ്ങര: എസ്.വൈ.എസ് കൂരിയാട് സർക്കിൾ 'തസ്ബീഖ് ' ലീഡേഴ്സ് മീറ്റ് വലിയോറ അടക്കാപുര എ.എം.എസ് ഹാളിൽ നടന്നു. സർക്കിൾ പ്രസിഡന്റ് പി.പി ശബീർ അലി നഈമിയുടെ അധ്യക്ഷതയിൽ എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ ഉദ്ഘാടനം നിർവ്വഹിച്ചു. 

സോൺ ജനറൽ സെക്രട്ടറി കെ.അബ്ദുറഷീദ്, സോൺ വൈസ് പ്രസിഡന്റ് പി.എ നസീർ സഖാഫി, ജഹ്ഫർ സഖാഫി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. യു.അഹമ്മദ് ഫൈറൂസ്, കെ.മുഹമ്മദ് ശഫീഖ് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}