വേങ്ങര അമ്മാഞ്ചേരി കാവിന് സമീപത്തായി ദിവസങ്ങളോളമായി ബൈക്ക് ഉപേക്ഷിച്ച നിലയിൽ

വേങ്ങര: വേങ്ങര അമ്മാഞ്ചേരി കാവിന്റെ എതിർവശം ചപ്പാത്തി കമ്പനിയുടേയും യാസ് ഫ്രൂട്സ് കടയുടെയും ഇടയിലെ വടേരി മൊയ്തീന്റെ വീടിന്റെ മുൻവശത്തായി കുറേ ദിവസങ്ങളായി KL 55 A 4971 എന്ന നമ്പറിലുള്ള ബൈക്ക് ആരോ ഉപേക്ഷിച്ച നിലയിൽ ഇട്ടിരിക്കുന്നു.

വാഹനത്തിന്റെ മുമ്പിൽ നമ്പർ പ്ലേറ്റ് ഇല്ലാത്തനിലയിലാണ്. വാഹന ഉടമ എത്രയും പെട്ടെന്ന് വാഹനം മാറ്റാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}