നിർമാണത്തിലിരുന്ന സഹോദരിയുടെ വീട്ടിൽ യുവാവിന്റെ മൃതദേഹം

എടക്കര: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച
നിലയിൽ കണ്ടെത്തി. എടക്കര സ്വദേശി വിപിൻ (34) ആണ് മരിച്ചത്. 

പോലീസും, ഫോറൻസിക് വിദഗ്ധരും സ്ഥലതെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. നിർമാണത്തിലിരിക്കുന്ന സഹോദരിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}