പദ്ധതി നിർവഹണത്തിൽ വേങ്ങര പഞ്ചായത്ത് ഒന്നാമത്

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിന് അഭിമാന നേട്ടം പദ്ധതി നിർവഹണത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് മലപ്പുറം ജില്ലയിൽ ഒന്നാമത്. സർക്കാർ നൽകിയ പദ്ധതി വിഹിതത്തിൽ ഇതുവരെയുള്ള കണക്കനുസരിച്ചാണ് വേങ്ങര പഞ്ചായത്ത് ഒന്നാമതെത്തിയത്.

ചെലവ് ശതമാനം 
പ്ലാൻ ഫണ്ട്  - 64% - ജില്ലയിൽ ഒന്നാമത് എം.ജി - 19 %

വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ഹസീന ഫസൽ, വൈസ് പ്രസിഡണ്ട് പൂച്യാപ്പു ,
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം, അരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ , മറ്റു മെമ്പർമാർ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ് അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}