കൊളപ്പുറം: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊളപ്പുറം ടൗണിൽ ജന വിരുദ്ധ ബജറ്റിനെതിരെ കൊളപ്പുറം പെട്രോൾ പമ്പ് ഉപരോധിച്ച് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
www.vengaralive.com
മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, പോഷക സംഘടനാ m നേതാക്കളായ കെ.സി അബ്ദു റഹിമാൻ, കാവുങ്ങൽ അബ്ദു റഹ്മാൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ,മണ്ഡലം ഭാരവാഹികളായ പി.കെ മൂസ ഹാജി, ഹുസൈൻ ഹാജി, മുസ്തഫ പുള്ളിശ്ശേരി, റിയാസ് കല്ലൻ, ഉബൈദ് വി, മജീദ് കെ പി, യൂത്ത് കോൺഗ്രസ് അസംബ്ലി ജന:സെക്രട്ടറി അഫ്സൽ,അബുബക്കർ കെ കെ,അലി പി പി, സുരേഷ് മമ്പുറം, എന്നിവർ നേതൃത്വം നൽകി,മറ്റു നേതാക്കളും സംബന്ധിച്ചു.