പറപ്പൂർ: ബ്രൈറ്റ് ആർട്സ് & സ്പോർട്സ് ചേക്കാലിമാടിന്റെ "കൈത്താങ്ങ്" ഫണ്ട് വിതരണം എ. എം. എൽ.പി സ്കൂൾ പറപ്പൂർ - ഇരിങ്ങല്ലൂരിലെ നിർധനരായ വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം ബ്രൈറ്റ് ക്ലബ് പ്രസിഡന്റ് എ കെ ഹുസൈൻ സ്കൂൾ ഹെഡ്മാസ്റ്റർ സബാഹ് മാസ്റ്റർക്ക് കൈമാറി.
ക്ലബ് ഭാരവാഹികളായ എ കെ,ജഹ്ഫർ എ കെ, ഷഫീഫ് എ കെ ഫൈസൽ എന്നിവർ പങ്കെടുത്തു.