വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യൂത്ത് മാരത്തൺ സംഘടിപ്പിച്ചു

വേങ്ങര: മലപ്പുറം ജില്ല മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നിർദേശപ്രകാരം വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാരത്തൺ ഫ്ലാഗ് ഓഫ് പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ കാദർ സാഹിബ്  നിർവ്വഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}