വേങ്ങര: രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ എച്ച് ടി പോസ്റ്റുകളും അനുബന്ധ ലൈനുകളും മാറ്റി സ്ഥാപിക്കുന്നതിനുള്ള ജോലി ഉള്ളതിനാൽ
SS റോഡ്
SS റോഡ് ബാങ്ക്.
അൽ സലാമ
വെട്ടു തോട്
വെട്ടു തോട് പമ്പ്
വെട്ടു തോട് പാടം
നൊട്ടപ്പുറം
എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങുമെന്ന് വേങ്ങര കെ എസ് ഇ ബി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.