വേങ്ങര: കണ്ണമംഗലം പഞ്ചായത്തിലെ പതിനേയാം വാർഡിൽ നിന്നും മുസ്ലിംലീഗിലേക്ക് കടന്നുവന്ന കൊട്ടാടൻ മണി, കൊട്ടാടൻ ശശി എന്നിവരെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പൊന്നാട അണിയിച്ചു സ്വീകരിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പൂക്കോത് മുജീബ് ,വാർഡ് പ്രസിഡന്റ് അബുഹാജി,വാർഡ് സെകട്ടറി ഇ വി അബ്ദു റഹീം ഫൈസി, കെഎംസിസി നേതാക്കളായ പിപി.നുഫൈൽ ,കാംബ്രൻ മജീദ് എന്നിവർ പങ്കെടുത്തു.