വേങ്ങര: വലിയോറ കുണ്ടൂർച്ചോല ശിവക്ഷേത്രത്തിൽ ദൈവജ്ഞൻമാരായ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, അരീക്കുളങ്ങര സുരേഷ് പണിക്കർ,അമ്പാടി കളരിക്കൽ പ്രജീഷ് പണിക്കർ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രശ്നം വയ്പ്പിലും പ്രശ്നചിന്തനത്തിലും ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് എം. ഭാസ്കരൻ, സെക്രട്ടറി സാൽബാബു, ഖജാൻജി കൃഷ്ണൻ പാറയിൽ തുടങ്ങി മറ്റു കമ്മറ്റി ഭാരവാഹികളും മാതൃസമിതി പ്രസി വിളക്കീരി മാധവികുട്ടി ടീച്ചർ, സെക്രട്ടറി വാലിയോര പുരക്കൽ സരോജിനി ടീച്ചർ തുടങ്ങിയ മാതൃസമിതി അംഗങ്ങളും പങ്കെടുത്തു.