എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി പത്രിക നല്‍കി

വേങ്ങര: ഊരകം പഞ്ചായത്ത് അഞ്ചാംവാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി താഹിറ മുഹമ്മദ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 

എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് പി കെ അബൂബക്കര്‍, സെക്രട്ടറി എ പി മുഹമ്മദ്കുട്ടി, ട്രഷറര്‍ ഒ സി സൈനുദ്ദീന്‍, എന്‍ എം മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}