അരീക്കുളം ലക്ഷം വീട് കോളനി കോൺഗ്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് 2022 - 23 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത് പണി പൂർത്തികരിച്ച അരീക്കുളം ലക്ഷം വീട് കോളനി റോഡ് വാർഡ് മെമ്പറും വേങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ഹസീന ബാനു സിപി നാടിന് സമർപ്പിച്ചു.

അരീക്കുളം ലക്ഷം വീട് കോളനി റോഡിന് നടുവിലൂടെ താഴെ ഭാഗത്ത് ഉള്ളവർക്ക് വളരെ ഉപകാരപ്രദമായ റോഡ് ഉദ്ഘാടന ചടങ്ങിൽ എ കെ മജീദ്,ഹസീബ് പി, ഹാസിഫ് കെ,അബ്ദുൽ ഖാദർ വി പി ,മൊയ്തീൻ കുട്ടി,സുലൈഖ,ബൽക്കീസ്, അമ്മു തുടങ്ങി നാട്ടുകാരും സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}