എഫ്സി കേരളക്കായി എ എഫ് എ മമ്പുറത്തിന്റെ സാബിത്ത് ബൂട്ട് കെട്ടും

ഏ ആർ നഗർ: എ ആർ നഗർ ഫുട്ബോൾ അക്കാദമിയിൽ നിന്നും പത്തു വയസു മുതൽ ഗ്രാസ് റൂട്ട് പരിശീലനത്തിലൂടെ മികവുറ്റ പ്രകടനം കാഴ്ച വെച്ച്  സാബിത്ത് ഇനി ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ എഫ് സി കേരളയുടെ അണ്ടർ 14 വിഭാഗത്തിൽ സെന്റർ ബാക്ക് പൊസിഷനിൽ എഫ്സി കേരളക്കായി ബൂട്ട് കെട്ടും.

എ ആർ നഗർ ഫുട്ബോൾ അക്കാദമിയിൽ പരിശീലനം നൽകിക്കൊണ്ടിരിക്കുന്നത് കോച്ച് സുനിൽ വി വിയാണ്. എടരിക്കോട് പി കെ എം എച്ച് എസ് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സാബിത്ത് മമ്പുറം. പിതാവ് സൈതലവി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}